എന്‍റെ വൃ ത്തസന്‍ചാരം എന്ന നോവല്‍ ജൂലൈ 21ന്പൊയില്‍ ക്കാവ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുകയാണ് . മലയാളിയുടെ പ്രിയങ്കരനായ എഴുത്ത്‌കാരന്‍ എം .മുകുന്ദന്‍ , യു,കെ
കുമാരന് കോപ്പി നല്‍കിക്കൊണ്ടു നിര്‍വഹിക്കുന്നു. ആര്‍ .മോഹന്‍ പുസ്തക പരിചയം നടത്തുന്നു. ജെ.ഡി ടി സെക്രടറി സി.പി. കു ഞ്ഞുമുഹമ്മദ് ആണ് അദ്ധ്യക്ഷന്‍. ച ടങ്ങില്‍ പി.കെ . പാറക്കടവ്, കന്മന ശ്രീധരന്‍ മാസ്‌റ്റര്‍, പി.രാജലക്ഷ്മി ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.
എല്ലാ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യം ഞാന്‍ ആഗ്രഹിക്കുന്നു.

No comments:
Post a Comment